കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ്
കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ് കേരള സഭ നവീകരണം 2022-2025 വന്ദ്യവൈദീകരെ, സന്യസ്ത സഹോദരരെ, സഹോദരീ സഹോദരന്‍മാരെ, 'സഭ ക്രിസ്തുവില്‍ പണിയപ്പെ'ുകൊണ്ടിരിക്കു ഭവനം' എ ആപ്തവാക്യത്തോടെ കേരള സഭയില്‍ ആരംഭിച്ചിരിക്കു നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള സഭാനവീകരണത്തിന്റെ ഭാഗമായി സഭ വി. കുര്‍ബാനയില്‍ നി് ജീവന്‍ സ്വീകരിക്കുു എ യാഥാര്‍ത്ഥ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു ദിവ്യകാരുണ്യ കോഗ്രസ്സിനായി ഒരുങ്ങുകയാണ്. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വല്ലാര്‍പാടം ബസിലിക്കയില്‍ 2023 ഡിസംബര്‍ 1, 2, 3, തീയതികളില്‍ ഈ ദിവ്യകാരുണ്യ കോഗ്രസ് നടത്തുു. 'നാഥാ, ഞങ്ങളോടൊത്ത് വസിച്ചാലും' (ലൂക്കാ 24: 29) എ ആപ്തവാക്യമാണ് ഇതിനായി സ്വീകരിച്ചി'ുള്ളത്. കേരളസഭ ദിവ്യകാരുണ്യ കോഗ്രസിന് മുാേടിയായി നമ്മുടെ രൂപതയിലും, ഇടവകകളിലും, കുടുംബകൂ'ായ്മകളിലും ദിവ്യകാരുണ്യ കോഗ്രസ് സാഘോഷമായി നടത്തണമൊണ് തീരുമാനം. ദിവ്യകാരുണ്യ കോഗ്രസിന്റെ ലക്ഷ്യം സഭാസമൂഹത്തിന് ദിവ്യകാരുണ്യത്തെക്കുറിച്ച് ആഴമായ അറിവ് നല്‍കുക. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാര്‍ത്ഥസാിധ്യത്തിന് പരസ്യമായ ആരാധനാസാക്ഷ്യവും നല്‍കുക. സഭാംഗങ്ങളില്‍ ദിവ്യകാരുണ്യത്തിലുള്ള വിശ്വാസവും, ഭക്തിയും വര്‍ദ്ധിപ്പിക്കുക.
പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 113 തിരുനാൾ മഹോത്സവത്തിന് തുടക്കമായി.
മലബാറിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 113 തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇന്നലെ ഫെബ്രുവരി 2ന് ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ ദേവാലയ ഗ്രോട്ടോയിൽ കൊടിയേറ്റി. സഹവികാരി മാരുടെയും മറ്റു വൈദിക സന്യസ്ത ഇടവക തീർഥാടക ഭക്തജനങ്ങളുടെയും മഹാ സാന്നിധ്യത്തിലായിരുന്നു തിരുനാളിന് തുടക്കം കുറിച്ചത്. ബഹുമാനപ്പെട്ട ജെറോം ചിങ്ങന്തറ അച്ഛന്‍റെ കാർമികത്വത്തിൽ ഭക്തിസാന്ദ്രമായ ദിവ്യബലിയും നൊവേനയും ഉണ്ടായിരുന്നു.