കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ്
കേരള സഭ നവീകരണം 2022-2025
വന്ദ്യവൈദീകരെ, സന്യസ്ത സഹോദരരെ, സഹോദരീ സഹോദരന്‍മാരെ,
‘സഭ ക്രിസ്തുവില്‍ പണിയപ്പെ’ുകൊണ്ടിരിക്കു ഭവനം’ എ ആപ്തവാക്യത്തോടെ കേരള സഭയില്‍ ആരംഭിച്ചിരിക്കു നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള സഭാനവീകരണത്തിന്റെ ഭാഗമായി സഭ വി. കുര്‍ബാനയില്‍ നി് ജീവന്‍ സ്വീകരിക്കുു എ യാഥാര്‍ത്ഥ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു ദിവ്യകാരുണ്യ കോഗ്രസ്സിനായി ഒരുങ്ങുകയാണ്. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വല്ലാര്‍പാടം ബസിലിക്കയില്‍ 2023 ഡിസംബര്‍ 1, 2, 3, തീയതികളില്‍ ഈ ദിവ്യകാരുണ്യ കോഗ്രസ് നടത്തുു. ‘നാഥാ, ഞങ്ങളോടൊത്ത് വസിച്ചാലും’ (ലൂക്കാ 24: 29) എ ആപ്തവാക്യമാണ് ഇതിനായി സ്വീകരിച്ചി’ുള്ളത്.
കേരളസഭ ദിവ്യകാരുണ്യ കോഗ്രസിന് മുാേടിയായി നമ്മുടെ രൂപതയിലും, ഇടവകകളിലും, കുടുംബകൂ’ായ്മകളിലും ദിവ്യകാരുണ്യ കോഗ്രസ് സാഘോഷമായി നടത്തണമൊണ് തീരുമാനം.
ദിവ്യകാരുണ്യ കോഗ്രസിന്റെ ലക്ഷ്യം
- സഭാസമൂഹത്തിന് ദിവ്യകാരുണ്യത്തെക്കുറിച്ച് ആഴമായ അറിവ് നല്‍കുക.
- ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാര്‍ത്ഥസാിധ്യത്തിന് പരസ്യമായ ആരാധനാസാക്ഷ്യവും നല്‍കുക.
- സഭാംഗങ്ങളില്‍ ദിവ്യകാരുണ്യത്തിലുള്ള വിശ്വാസവും, ഭക്തിയും വര്‍ദ്ധിപ്പിക്കുക.
- പരസ്യമായ ദിവ്യകാരുണ്യ ആരാധനയിലൂടെ വിശ്വാസികള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും, ഐക്യവും വര്‍ദ്ധിപ്പിക്കുക.
നമ്മുടെ രൂപതയില്‍ ദിവ്യകാരുണ്യ കോഗ്രസ്സ് ഉദ്ഘാടനവും, ദിവ്യകാരുണ്യ പഠനശിബിരവും 2023 സെപ്റ്റംബര്‍ മാസം 6-ാം തീയതി കോഴിക്കോട് ദേവമാതാ കത്തീഡ്രല്‍ ജൂബിലിഹാളില്‍ വെച്ച് നടക്കുതായിരിക്കും. താഴെ പറയുവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
ഓരോ ഇടവകയില്‍ നിും പങ്കെടുക്കേണ്ടവര്‍ :
- രൂപത വൈദീകര്‍
- സന്യസ്ത വൈദീകര്‍
- സമര്‍പ്പിതര്‍
- രൂപതാ പാസ്റ്ററല്‍ കൗസില്‍ അംഗങ്ങള്‍
- അജപാലന ശുശ്രൂഷ സമിതി കോര്‍ഡിനേറ്റര്‍ & ആനിമേറ്റര്‍
- മതബോധന പ്രധാനാധ്യാപകന്‍
- കേരളസഭാ ദിവ്യകാരുണ്യ കോഗ്രസിലേക്കുള്ള ഉലഹലഴമലേ.
- യുവജന പ്രതിനിധികള്‍
ഈ ദിവ്യകാരുണ്യ കോഗ്രസ് രൂപതയ്ക്ക് ഒരനുഗ്രഹമായി മാറ’െ. ദിവ്യകാരുണ്യ സ്‌നേഹത്തില്‍ നമുക്ക് ഒരുമിച്ചു വളരാം.
സര്‍വ്വശക്തനായ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവും നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമാറാക’െ.
നിങ്ങളുടെ സ്‌നേഹപിതാവ്,
വര്‍ഗ്ഗീസ് ചക്കാലക്കല്‍
കോഴിക്കോട് രൂപതാ മെത്രാന്‍