കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ്

കേരള സഭ നവീകരണം 2022-2025

വന്ദ്യവൈദീകരെ, സന്യസ്ത സഹോദരരെ, സഹോദരീ സഹോദരന്‍മാരെ,

‘സഭ ക്രിസ്തുവില്‍ പണിയപ്പെ’ുകൊണ്ടിരിക്കു ഭവനം’ എ ആപ്തവാക്യത്തോടെ കേരള സഭയില്‍ ആരംഭിച്ചിരിക്കു നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള സഭാനവീകരണത്തിന്റെ ഭാഗമായി സഭ വി. കുര്‍ബാനയില്‍ നി് ജീവന്‍ സ്വീകരിക്കുു എ യാഥാര്‍ത്ഥ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു ദിവ്യകാരുണ്യ കോഗ്രസ്സിനായി ഒരുങ്ങുകയാണ്. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വല്ലാര്‍പാടം ബസിലിക്കയില്‍ 2023 ഡിസംബര്‍ 1, 2, 3, തീയതികളില്‍ ഈ ദിവ്യകാരുണ്യ കോഗ്രസ് നടത്തുു. ‘നാഥാ, ഞങ്ങളോടൊത്ത് വസിച്ചാലും’ (ലൂക്കാ 24: 29) എ ആപ്തവാക്യമാണ് ഇതിനായി സ്വീകരിച്ചി’ുള്ളത്.

കേരളസഭ ദിവ്യകാരുണ്യ കോഗ്രസിന് മുാേടിയായി നമ്മുടെ രൂപതയിലും, ഇടവകകളിലും, കുടുംബകൂ’ായ്മകളിലും ദിവ്യകാരുണ്യ കോഗ്രസ് സാഘോഷമായി നടത്തണമൊണ് തീരുമാനം.

ദിവ്യകാരുണ്യ കോഗ്രസിന്റെ ലക്ഷ്യം

  1. സഭാസമൂഹത്തിന് ദിവ്യകാരുണ്യത്തെക്കുറിച്ച് ആഴമായ അറിവ് നല്‍കുക.
  2. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാര്‍ത്ഥസാിധ്യത്തിന് പരസ്യമായ ആരാധനാസാക്ഷ്യവും നല്‍കുക.
  3. സഭാംഗങ്ങളില്‍ ദിവ്യകാരുണ്യത്തിലുള്ള വിശ്വാസവും, ഭക്തിയും വര്‍ദ്ധിപ്പിക്കുക.
  4. പരസ്യമായ ദിവ്യകാരുണ്യ ആരാധനയിലൂടെ വിശ്വാസികള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും, ഐക്യവും വര്‍ദ്ധിപ്പിക്കുക.

നമ്മുടെ രൂപതയില്‍ ദിവ്യകാരുണ്യ കോഗ്രസ്സ് ഉദ്ഘാടനവും, ദിവ്യകാരുണ്യ പഠനശിബിരവും 2023 സെപ്റ്റംബര്‍ മാസം 6-ാം തീയതി കോഴിക്കോട് ദേവമാതാ കത്തീഡ്രല്‍ ജൂബിലിഹാളില്‍ വെച്ച് നടക്കുതായിരിക്കും. താഴെ പറയുവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

ഓരോ ഇടവകയില്‍ നിും പങ്കെടുക്കേണ്ടവര്‍ :

  1. രൂപത വൈദീകര്‍
  2. സന്യസ്ത വൈദീകര്‍
  3. സമര്‍പ്പിതര്‍
  4. രൂപതാ പാസ്റ്ററല്‍ കൗസില്‍ അംഗങ്ങള്‍
  5. അജപാലന ശുശ്രൂഷ സമിതി കോര്‍ഡിനേറ്റര്‍ & ആനിമേറ്റര്‍
  6. മതബോധന പ്രധാനാധ്യാപകന്‍
  7. കേരളസഭാ ദിവ്യകാരുണ്യ കോഗ്രസിലേക്കുള്ള ഉലഹലഴമലേ.
  8. യുവജന പ്രതിനിധികള്‍

ഈ ദിവ്യകാരുണ്യ കോഗ്രസ് രൂപതയ്ക്ക് ഒരനുഗ്രഹമായി മാറ’െ. ദിവ്യകാരുണ്യ സ്‌നേഹത്തില്‍ നമുക്ക് ഒരുമിച്ചു വളരാം.

സര്‍വ്വശക്തനായ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവും നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമാറാക’െ.

നിങ്ങളുടെ സ്‌നേഹപിതാവ്,

 

വര്‍ഗ്ഗീസ് ചക്കാലക്കല്‍

കോഴിക്കോട് രൂപതാ മെത്രാന്‍

Share This Story, Choose Your Platform!