പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ യുവജനങ്ങൾക്കായി അസാധാരണ പ്രേക്ഷിത മാസത്തെ കുറിച്ച് ഒക്ടോബർ 27 ന് യുവജനവും പ്രേക്ഷിത ദൗത്യവും എന്നതിനെ അടിസ്ഥാനത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഈ സെമിനാറിൽ ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു തുടർന്ന് തോമസ് കാക്കവയൽ അസാധാരണ പ്രേക്ഷിത മാസം ആചരിക്കുന്ന ഈ അവസരത്തിൽ നാം ആയിരിക്കുന്ന ഇടങ്ങളിൽ സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ ഒരു പ്രേഷിതൻ അല്ലെങ്കിൽ പ്രേക്ഷിത ആവാമെന്ന് വ്യക്തമാക്കുകയും അത് ജീവിതത്തിൽ അല്ലെങ്കിൽ സാഹചര്യത്തിൽ പ്രയോജനപ്പെടുത്തേണ്ടത് ആവശ്യകതയെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു.  സിസ്റ്റർ ദിവ്യ സെമിനാറിന് നന്ദി അർപ്പിച്ചു