സ്നേഹതീർത്ഥം (SNEHATHEERTHAM) മിഴിനീരകറ്റുന്ന സ്നേഹവുമായി ഒരു വിളിപ്പാടകലെ കാത്തിരിക്കുന്ന തമ്പുരാൻ തിരുവോസ്തിയായി നാവിൽ അണയുമ്പോൾ, ജ്വലിക്കുന്ന ഹൃദയത്തോടെ ആ നാഥനിലലിയാൻ ഒരു ദിവ്യകാരുണ്യഗീതം. ആലാപനം : ലിബിൻ സ്കറിയ , രചന & സംഗീതം : ഫാ. ജൻസൻ പുത്തൻവീട്ടിൽ ഓർക്കസ്ട്രേഷൻ : ലിബിൻ നോബി