*ഫാമിലി അപ്പോസ്‌റ്റോലേറ്റ് കോഴിക്കോട് രൂപത
ഓൺലൈൻ വിവാഹ ഒരുക്ക കോഴ്സ്
നിർദ്ദേശങ്ങൾ:

1) കോഴ്സിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ രൂപതയിൽ online ആയോ രൂപത ഓഫീസിൽ(പാസ്റ്ററൽ സെന്റർ)വന്നോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

2) കോഴ്സ് രജിസ്ട്രേഷൻ ഫീസ് : 650.00 രൂപയാണ്‌.

3) കോഴ്സിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള വെബ്സൈറ്റ് ലിങ്ക് : pareekshas.com ആണ്‌.

4) കോഴ്സിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള User Name & Password എന്നിവ രെജിസ്ട്രേഷൻ പൂർത്തീകരിച്ചു കഴിയുമ്പോൾ അയച്ചു തരും

5) വിദ്യാർത്ഥികൾ കോഴ്സിന്റെ പ്രാധാന്യം ബോധ്യപ്പെടുകയും ഉൾപ്പെടുത്തിയിരിക്കുന്ന എല്ല വീഡിയോകളും ശ്രദ്ധയോടെ മുഴുവനും കാണുകയും നോട്ട് എഴുതി എടുക്കുകയും വേണം.

6) കോഴ്സിന് ദൈർഘ്യം 3 ദിവസം മുതൽ 7 ദിവസം വരെയാണ്. ഒരിക്കൽ submit ചെയ്താൽ പിന്നെ വീഡിയോ കാണാൻ സാധിക്കില്ല.

7) ഓരോ വിഷയത്തിനും പരീക്ഷ ഉണ്ടായിരിക്കും

8) എല്ലാ ക്ലാസ്സുകളും അറ്റൻഡ് ചെയ്തതിനുശേഷം ഡയറക്ടറെ വിളിച്ച് അറിയിക്കേണ്ടതാണ്. ഓരോ വിദ്യാർത്ഥിയുടെയും Assessment ഡയറക്ടറോ, ഡയറക്ടർ നിർദ്ദേശിക്കുന്ന വ്യക്തിയോ നടത്തിയ ശേഷം മാത്രം സർട്ടിഫിക്കറ്റ് നൽകുകയുള്ളു.

9) സർട്ടിഫിക്കറ്റ് Soft Copy ഇമെയിൽ ആയി അയച്ചു തരുകയോ, പ്രിന്റ് കോപ്പി രൂപത ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതും ആണ്.

10) സർട്ടിഫിക്കറ്റ് ലഭിക്കുന്ന വിദ്യാർത്ഥി ഇടവക വികാരിയെ കണ്ട് ബോധിപ്പിച്ച് നല്ല കുമ്പസാരം നടത്തേണ്ടതാണ്‌.

വിവാഹ ഒരുക്ക സെമിനാറിനുള്ള അപേക്ഷ ഫോറം
https://docs.google.com/forms/d/e/1FAIpQLSfeJgRVNDDSuOSB7Anow_hF6Y84h_O11b6oJoO2y5HkK9Zzew/viewformPre cana course